കൊല്ലങ്കോട്: സി.ടി. പാളയം പരേതനായ സുബ്രമണ്യെൻറ മകൻ ശിവകുമാർ (43) നിര്യാതനായി. ഭാര്യ: സത്യഭാമ. മകൾ: വിദ്യാധരണി.