ആനക്കര: തലക്കശ്ശേരി തൊഴൂക്കര വള്ളിക്കാട്ട് പുല്ലാറ വളപ്പില്‍ പരമേശ്വര മേനോന് (94) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ഗിരിജ, അച്യുതന്‍കുട്ടി, സുഭാഷ്, പരേതനായ കൃഷ്ണകുമാര്‍. മരുമക്കള്‍: വേണുഗോപാല്‍, ഷീല, സിന്ധു, സിന്ധു.