തൃത്താല: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. തൃത്താല അമ്പലവട്ടം അമ്മിണി സദനത്തില്‍ ടി.ടി. ബാലകൃഷ്ണനാണ് (67) മരിച്ചത്. സംസ്കാരം ശനിയാഴ്ച വൈകീട്ട് തച്ചറംകുന്ന് തറവാട്ടുവളപ്പിൽ നടത്തി. ഭാര്യ: രാധ. മക്കൾ: രമ്യ, ധന്യ, ഗോകുൽ. മരുമക്കൾ: നിധിൻ, പ്രകാശ്.