മാനന്തവാടി: തലപ്പുഴ വെൺമണി പരേതനായ കോലത്താൻവേലിൽ മാത്യുവിെൻറ ഭാര്യ റോസമ്മ (82) നിര്യാതയായി. മക്കൾ: അന്നമ്മ, ത്രേസ്യാമ്മ, സേവിച്ചൻ, ജോയ്, റോയ്, ഷാജി. മരുമക്കൾ: തങ്കച്ചൻ, ജോർജ്, കുഞ്ഞുമോൾ, തങ്കമ്മ, സെലീന, ജാനിസ്, പരേതയായ ലൈസ.