എൽത്തുരുത്ത്: മാറോക്കി വീട്ടിൽ ജോസഫ് (84) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ മേരി (റിട്ട. അധ്യാപിക). മക്കൾ: ജോൺ, ചാക്കോ, സ്റ്റീഫൻ, അനിൽ. മരുമക്കൾ: ഗ്ലാഡി, ഫിലോമിന, മെർളി, ജിൻസി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് എൽത്തുരുത്ത് സെൻറ് മേരീസ് ആശ്രമ ദേവാലയ സെമിത്തേരിയിൽ.