മാനന്തവാടി: തലപ്പുഴ മക്കിമല മേലെ തലപ്പുഴ കോളനി കുങ്കൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബാലൻ, പ്രഭാകരൻ, രാജൻ, സുജാത, ബാലചന്ദ്രൻ, സുമതി, സുചിത്ര, സുനിൽകുമാർ. മരുമക്കൾ: സുധ, മനോജ്, വിനീത, ഉണ്ണികൃഷ്ണൻ.