പുത്തൻപീടിക: അന്തമാൻ ദ്വീപ് റോഡിൽ പുലിക്കോട്ടിൽ (തച്ചോത്ത്) ലോനപ്പെൻറ മകൻ ജോസ് (74) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ലിജോ, ലിജി (ഇരുവരും ഖത്തർ). മരുമക്കൾ: സിംജ, റീഗൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പുത്തൻപീടിക സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.