കുന്നംകുളം: തെക്കെ അങ്ങാടി ചൊവ്വല്ലൂർ വീട്ടിൽ വിൽസെൻറ ഭാര്യ മീര (71) നിര്യാതയായി. മക്കൾ: ഷെറിൻ, ഷാഗി. മരുമക്കൾ: വർഗീസ് തമ്പി, ടിജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് ആർത്താറ്റ് സെൻറ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ.