ചീരാൽ: താഴത്തൂർ സത്യക്കൽ വീട്ടിൽ കുഞ്ഞിമൊയ്തീൻ (കുഞ്ഞൻ- 78) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: മൊയ്തീൻകോയ, ആയിഷാബി, ഹാജറാബി, കബീർ, റാബിയത്ത്, മുഹമ്മദ് ശാഫി. മരുമക്കൾ: റസിയാബി, റജില, ഹസീന, ഉമ്മർ, അബ്ബാസ്, റഷീദ്.