ഉപ്പുതറ: മുൻ താലൂക്ക് സപ്ലൈ ഓഫിസർ ഈറ്റക്കാനം കുന്നിൽ കെ.എ. രാജീവ് (കുഞ്ഞുമോൻ -65) നിര്യാതനായി. ഭാര്യ: മോളമ്മ (റിട്ട. യു.ഡി ക്ലാർക്ക്, പഞ്ചായത്ത്). മക്കൾ: അനുഷ (ലാബ് ടെക്നിഷൻ, ഗവ. ആശുപത്രി, കുഴിത്തൊളു) അരുൺ, അനീഷ്. മരുമക്കൾ: കെ.ടി. സന്തോഷ് (എസ്.സി.പി.ഒ, വണ്ടന്മേട് പൊലീസ് സ്റ്റേഷൻ), നീതു, സുബിജ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.