തിരുവല്ല: റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഊര്യപടിക്കൽ പരേതനായ ഒ.എൻ. നൈനാെൻറ ഭാര്യ റേച്ചൽ നൈനാൻ (85, നളിനി) നിര്യാതയായി. കോട്ടയം പനംപുന്ന കുടുംബാംഗമാണ്. മക്കൾ: സുരേഷ് നൈനാൻ (സീനിയർ ജനറൽ മാനേജർ, വർക്സ്, എം.എം പബ്ലിക്കേഷൻസ്, കോട്ടയം), ജസ്റ്റിസ് സതീഷ് നൈനാൻ (കേരള ഹൈകോടതി). മരുമക്കൾ: മീനു, എലിസബത്ത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരുവല്ല സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.