ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ ആദ്യകാല സലഫി പ്രവർത്തകൻ മുഹമ്മദ് ബഷീർ-72 (മുജാഹിദ് ബഷീർ, പുതുപ്പറമ്പിൽ) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സീനത്ത്, ജാസ്മിൻ, സുൽഫത്ത്, ഫൗസിയ, സുമയ്യ. മരുമക്കൾ: നൗഫൽ, ബുസർ ജൗഹർ, നൗഫൽ, ഷംനാസ്, സജീർ.