വെംബ്ലി: ഇടമണ്ണില്‍ രാജപ്പെൻറ ഭാര്യ രാധ (ചിന്നമ്മ -55) നിര്യാതയായി. വെള്ളനാടി പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: രതീഷ്, അനീഷ്, ഉണ്ണിമോന് (സപ്ലൈകോ, മുണ്ടക്കയം), രഞ്ജിത (മജിസ്ട്രേറ്റ് കോടതി, പീരുമേട്), രമ്യ. മരുമക്കള്‍: സരിത, രേഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെംബ്ലി ശ്മശാനത്തില്‍.