മണ്ണാറക്കയം: കടമ്പനാട്ട് ചന്ദ്രശേഖർ പണിക്കരുടെ ഭാര്യ സരള (62) നിര്യാതയായി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: ദേവി, രശ്മി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.