മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ചോട്ടുഭാഗത്ത് പരേതനായ അബ്ദുൽ ലത്തീഫ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. പേഴക്കാപ്പിള്ളി പാണ്ട്യാരപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ഫാത്തിമ, മുഹമ്മദ്, സക്കരിയ, ബാവ, നബീസ, അസ്മ, മൊയ്തു, സുലൈഖ, റൈഹാനത്ത്, അലിക്കുഞ്ഞ്, നാസർ. മരുമക്കൾ: മുഹമ്മദ്, ആസിയ, ജാസ്മിൻ, അബ്ദുല്ല, സുഹറ, കരീം, സുഹറ, നിസ, പരേതരായ അലിയാർ, ലൈല, മമ്മു.