മൂവാറ്റുപുഴ: ആയവന ഏനാനല്ലൂര്‍ വാലംപാറയ്ക്കല് ജോയിയുടെ ഭാര്യ റോസ്ലി (63) നിര്യാതയായി. വാളറ പത്താംമൈല്‍ പുലക്കുടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോബിന്, ജെസ്റ്റീന. മരുമക്കള്‍: നിമ്മി, സിജോ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ആയവന തിരുഹൃദയ പള്ളി കുടുംബ കല്ലറയില്‍.