കളമശ്ശേരി: മഞ്ഞുമ്മൽ കലച്ചൂർ റോഡ് തൈവളപ്പിൽ പരേതനായ അബ്ദുവിെൻറ ഭാര്യ ടി.എ. ഖദീജ (72) നിര്യാതയായി. മക്കൾ: സക്കീർ, സോഫിയ, സീനത്ത്, മുഹമ്മദ് സത്താർ, റഹിയാനത്ത്. മരുമക്കൾ: ഷെമീറ, ഹൈദ്രോസ്കുഞ്ഞു, നിസാർ, സജീന, സലീം.