അങ്കമാലി: വേങ്ങൂർ വടക്കേടത്ത് കുട്ടപ്പെൻറ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. നീലീശ്വരം തുരിത്തിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാധ (എസ്.എൻ ഹോസ്പിറ്റൽ, വെള്ളത്തൂവൽ), രാഗിണി, സുരേഷ്, സുനിൽ, സുനിത (ഒമാൻ). മരുമക്കൾ: ഡോ. റോയി (എസ്.എൻ ഹോസ്പിറ്റൽ, വെള്ളത്തൂവൽ) പ്യാരിലാൽ, മോൾജി, സീമ, ഷിബിൻ (ഒമാൻ).