പെരുമ്പാവൂർ: ഇൗസ്റ്റ് മുടിക്കൽ മാമ്പിളി പ്ലൈവുഡിനു സമീപം പരേതനായ സെയ്തുമുഹമ്മദിെൻറ ഭാര്യ പരീതുമ്മ (70) നിര്യാതയായി. മുണ്ടക്കൽ കുടുംബാംഗമാണ്. മക്കൾ: ആയിഷ, ആബിദ, ഖദീജ. മരുമക്കൾ: സുലൈമാൻ, മുഹമ്മദ്കുഞ്ഞ്, പരേതനായ കോയക്കുട്ടി.