കരുനാഗപ്പള്ളി: കാരൂർ കടവ് നാലുസെൻറ് കോളനിയിൽ അബ്ദുൽ റസാക്ക് (60, കൊച്ചുചെറുക്കൻ) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റിയാസ്, പൊടിമോൻ (റഫീഖ്), പരേതനായ അൻസാരി. മരുമക്കൾ: നസീമ, സജീന. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന്.