കോതമംഗലം: പിടവൂർ ഇടയ്ക്കാട്ടുകുടി പരേതനായ വർഗീസിെൻറ ഭാര്യ ജെസി വർഗീസ് (70) നിര്യാതയായി. കോണ്‍ഗ്രസ് പ്രവര്‍ത്തകയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. മക്കൾ: വിദ്യ (യു.എസ്.എ), വീണ ജിയോ (ആസ്ട്രേലിയ), വിജു വർഗീസ് (അയർലൻഡ്). മരുമക്കള്‍: റോയി, ജിയോ, സൗമ്യ. സംസ്കാരം പിന്നീട്.