കോതമംഗലം: കുതിരാനിലുണ്ടായ വാഹനാപകടത്തിൽ ചെറുവട്ടൂർ എം.എം കവലയിൽ വാടകക്ക് താമസിക്കുന്ന തോപ്പിൽ പരേതനായ അജികുമാറിെൻറ മകൻ ജിനീഷ് (32) നിര്യാതനായി. ഭാര്യ: തൻസിയ. മക്കൾ: ദേവി നന്ദന, തന്മയ.