നായരമ്പലം: പറവൂർ സബ് കോടതി ജീവനക്കാരൻ മനക്കിൽ ജോർജിെൻറ ഭാര്യ മേരി (86) നിര്യാതയായി. സെൻറ് ജോസഫ് സ്കൂൾ റിട്ട. അധ്യാപികയും ഗോതുരുത്ത് കെല്ലാമാംപറമ്പിൽ കുടുംബാംഗവുമാണ് മക്കൾ: ഓമന (അധ്യാപിക), ജോസി, ബിജു (ഫാക്ട്), ഷീബ (ആരോഗ്യ വകുപ്പ്). മരുമക്കൾ: ആൻറണി, ട്രീസ (റാണി), ലിസ (വി-ഗാർഡ്).