ചെറായി: മനയത്ത്കാട് അരയത്തിക്കടവ് പ്ലാക്കപ്പറമ്പിൽ മോഹനെൻറ മകൻ സാബു (37) നിര്യാതനായി. ഭാര്യ: ശ്യാമിലി. മക്കൾ: നിവേദ്, യദുദേവ്.