മട്ടാഞ്ചേരി: പനയപ്പിള്ളി ആണ്ടിആചാരി റോഡ് ഇടവിളയിൽ വീട്ടിൽ ഇ.കെ. പരീദ് പിള്ള (75) നിര്യാതനായി. ഭാര്യ: ടി.പി. സുബൈദ (റിട്ട. അധ്യാപിക, ഗവ. സെൻട്രൽ കൽവത്തി സ്കൂൾ, ഫോർട്ട്കൊച്ചി). മക്കൾ: പ്രിയ, ഡോ. പ്രീമ, പ്രീത (ജില്ല കോടതി), ഷാനവാസ്. മരുമക്കൾ: ഹബീബ് റഹ്മാൻ, ഡോ. റിയാസ്, നിഷാർ, ഷനു കാസിം.