കാഞ്ഞൂർ: പുന്നക്കൽ വേലായുധൻ (84) നിര്യാതനായി. മക്കൾ: വിജേഷ്, രേവതി, വിമൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചൊവ്വര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.