പറവൂർ: കോവിഡ് ബാധിച്ച് ചേന്ദമംഗലം രാഘവ നിവാസിൽ രവികുമാർ (64) മരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: റിതിക, റിഷിക.