വൈറ്റില: ചളിക്കവട്ടം നെടുമ്പുള്ളിച്ചാലിൽ താമസിക്കുന്ന കണിയാവേലിയിൽ പരേതനായ പരീക്കുഞ്ഞിെൻറ മകൻ കെ.പി. സലാം (45) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: അസ്മ. മക്കൾ: അൻസിയ, അസ്ലം. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചളിക്കവട്ടം ജമാഅത്ത് ഖബർസ്ഥാനിൽ.