രാമമംഗലം: വെട്ടിത്തറ കാവനാൽ രാജു (ജലസേചന വകുപ്പ് -55) നിര്യാതനായി. ഭാര്യ: ജൂലി. മക്കൾ: കിരൺ, ജ്യുവൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് രാമമംഗലം സെൻറ് തോമസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.