പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി പരേതനായ ശാന്തിപുരത്ത് മമ്മിയുടെ ഭാര്യ കദിയക്കുട്ടി (95) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ ഹാജി, കുഞ്ഞുമുഹമ്മദ്, മൊയ്തു, പരേതയായ ഫാത്തിമ. മരുമക്കൾ: അലവി, ആയിഷ, ഖദീജ, സുഹറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മഞ്ഞളാംകുഴി മഹല്ല് ഖബർസ്ഥാനിൽ.