വടക്കഞ്ചേരി: മംഗലംഡാം ഒടുകൂർ ചൂരക്കോട് നബീസ (55) നിര്യാതയായി. മക്കൾ: സുഹറ, കുഞ്ഞുമുഹമ്മദ്. മരുമക്കൾ: ഷമീർ, ഫൗസിയ.