തോണിപ്പാടം: അമ്പലക്കാട് മൂച്ചിതറ വീട്ടിൽ പരേതനായ വേലായുധെൻറ മകൻ മഹേന്ദ്രൻ (42) നിര്യാതനായി. മാതാവ്: വിശാലാക്ഷി. ഭാര്യ: പുഷ്പലത. മക്കൾ: മഹേശ്വരി, ആദിത്യൻ. സഹോദരങ്ങൾ: ദേവി, ബിന്ദു, രവീന്ദ്രൻ, വിജിത.