കുനിശ്ശേരി: പന്നിക്കോട്ടിൽ പരേതനായ തായങ്കെൻറ ഭാര്യ ചെല്ല (84) നിര്യാതയായി. മക്കൾ: ദേവു, ദൈവാനി, രുഗ്മിണി, മണികണ്ഠൻ. മരുമക്കൾ: വേലായുധൻ, ചന്ദ്രൻ, ദേവകി, പരേതനായ കുഞ്ചുമണി.