ഒറ്റപ്പാലം: വാഴൂർ മനക്കതൊടിയിൽ (മലയരുകിൽ) ശങ്കരനാരായണൻ നായർ (ശങ്കരൻ നായർ- -73) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മ. മക്കൾ: വിജയകുമാർ, ശാന്തകുമാർ, വിജയകുമാരി. മരുമക്കൾ: രാധാകൃഷ്ണൻ, പ്രവിത, സ്മിത.