ആലത്തൂർ: പുതിയങ്കം പൊരുവത്തക്കാട്ടിൽ പരേതനായ ചാമായിയുടെ ഭാര്യ അമ്മുക്കുട്ടി (88) നിര്യാതയായി. മക്കൾ: സരോജനി, അപ്പുക്കുട്ടൻ (അജേഷ് സ്റ്റുഡിയോ, എരിമയൂർ), കൃഷ്ണൻകുട്ടി, രവീന്ദ്രൻ (ടാക്സ് പ്രാക്ടീഷനർ), ലക്ഷ്മിക്കുട്ടി. മരുമക്കൾ: ബാലകൃഷ്ണൻ, പ്രേമ, ലത, രജനി.