ചെർപ്പുളശ്ശേരി: തൃക്കടീരി ആറ്റാശ്ശേരി മൂച്ചിക്കൂട്ടത്തിൽ അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സലീം, അഫ്സൽ, ഉമ്മർ, ഇഖ്ബാൽ, സലീന. മരുമക്കൾ: മുബീന, ലാലിയ, ബൽക്കീസ്, ഷാഹിദ, ഹംസ.