കല്ലേക്കുളങ്ങര: കുത്തനൂര്‍ കുറുങ്ങാട്ടെ വീട്ടില്‍ പരേതയായ ലക്ഷ്മിക്കുട്ടി ടീച്ചറുടെ മകള്‍ പ്രഭാവതിയമ്മ (74) കല്ലേക്കുളങ്ങര പ്രതീക്ഷ വീട്ടില്‍ നിര്യാതയായി. ഭര്‍ത്താവ്: പുന്നപ്പുഴ വീട്ടില്‍ രാമകൃഷ്ണൻ നായര്‍. മക്കള്‍: പ്രമീള, പ്രിയ, പ്രമോദ്. മരുമക്കള്‍: ശശിധരന്, സുരേഷ്കുമാര്‍, സരിത.