തച്ചമ്പാറ: ചൂരിയോട് മലപ്പുറയൻ ബഷീർ (58) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: സുലൈഖ. മക്കൾ: ഷെബീർ, ഫാസിൽ. മരുമക്കൾ: വാജിബ, ഫസീല.