കൽപകഞ്ചേരി: ചെറവന്നൂർ പൊട്ടീങ്ങലിലെ നാലുകണ്ടത്തിൽ മുഹമ്മദ് കുട്ടി ഹാജി (73) നിര്യാതനായി. ഭാര്യ: കുറുക്കോളി ഫാത്തിമ. മകൾ: സഫിയ. മരുമകൻ: ഫഹദ് തട്ടാരത്തൊടി (കൽപകഞ്ചേരി). സഹോദരങ്ങൾ: മൊയ്തീൻകുട്ടി ഹാജി, അബൂബക്കർ, കതിയാമക്കുട്ടി, നഫീസ, മൈമൂന, പരേതയായ പാത്തുമ്മേയി.