ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂർ പാറക്കളം വീട്ടിൽ പരേതനായ അപ്പുക്കുട്ടെൻറ മകൻ പി. മോഹനൻ (56) നിര്യാതനായി. മാതാവ്: പരേതയായ തില്ല. സഹോദരങ്ങൾ: പ്രഭാകരൻ, ദേവകി, സരോജനി, വസന്തകുമാരി, പങ്കജം.