കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പിലെ വലിയവീട്ടിൽ പറങ്ങോടൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ഗീത, മാക്കു, സുകു, ഉണ്ണി, രവി, സുരേന്ദ്രൻ. മരുമക്കൾ: മാനു (പകര), റിംജി, ഷീല, വിജിത. സഹോദരി: വള്ളി (പെരുമണ്ണ).