തൃപ്പനച്ചി: മുത്തനൂരിലെ പരേതനായ ചെറിയക്കാട് ഒ.പി. കുഞ്ഞറമുട്ടിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (84) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അലവിക്കുട്ടി, ഉണ്ണീൻകുട്ടി, പാത്തുമ്മുണ്ണി, മുഹമ്മദലി, അയ്യൂബ്. മരുമക്കൾ: ആയിഷ (മൊറയൂർ), കദീജ (എളയൂർ), മറിയുമ്മ (പാലക്കാട്), അബു, സുഹറാബി (ഇരുവരും കാവനൂർ), കദീജ (ഇരിവേറ്റി).