വലമ്പൂർ: പൂപ്പലം പരേതനായ പള്ളിപുറത്ത് കോയ ഹാജിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ (കുന്നപ്പള്ളി), ഇസ്മയിൽ, മുംതാസ്. മരുമക്കൾ: ലിയാഖത്തലി പട്ടാണി (പൊന്ന്യാകുർശ്ശി), നുസൈബ (കട്ടുപ്പാറ). സഹോദരങ്ങൾ: നീറൻകുഴിയൻ ആയിശ, അലി, പരേതരായ മുഹമ്മദ്, യൂസഫ്, നബീസ.