പടപ്പറമ്പ്: ചേളാരി ഐ.ഒ.സിയിലെ ഫോർമാൻ കരുവള്ളി പാത്തിക്കൽ അബ്ദുൽ ബഷീറിെൻറ മകൻ റസൽ അഹമ്മദ് (സാലു-20) നിര്യാതനായി. എറണാകുളം ചാർേട്ടഡ് അക്കൗണ്ടൻറ് അക്കാദമിയിൽ സി.എ വിദ്യാർഥിയാണ്. മാതാവ്: ചക്കരത്തൊടി ഷഹർബാനു കുഴിപ്പുറം കവല (അധ്യാപിക, ഐ.കെ.ടി ഹൈസ്കൂൾ ചെറുകുളമ്പ്). സഹോദരങ്ങൾ: മുഹമ്മദ് റോഷൻ, റസീൻ അഹമ്മദ്.