പരപ്പനങ്ങാടി: കരിങ്കല്ലത്താണിയിലെ പുളിക്കൽ ഹസ്സൻകോയ (57) റിയാദിൽ നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദിയ, നാജിയ, ഫാരിസ്, ഷാദിയ. മരുമക്കൾ: മുഹമ്മദ് നൗഫൽ, അബ്ദുൽ അലി, ഷാജഹാൻ.