പുന്നയൂർക്കുളം: എ.ഇ.ഒ ഓഫിസ് തേർളിയിൽ കേശവെൻറ ഭാര്യ ജാനു (72) നിര്യാതയായി. മക്കൾ: സുധ, സുനിൽ, പുഷ്പ, സുരേഷ്, പ്രകാശൻ, സുബിത, പരേതനായ സുജീഷ്. മരുമക്കൾ: ഗീതൻ, ജിഷ, ബാലകൃഷ്ണൻ, ദിനി, ശാന്ത, മനോജ്.