ചാലക്കുടി: മുരിങ്ങൂർ പരേതനായ കുമരപ്പിള്ളി രാമാനുജ മേനോെൻറ മകളും ചെമ്പത്ത് ശിവാനന്ദെൻറ ഭാര്യയുമായ പനമ്പിള്ളി ഷീല (58) നിര്യാതയായി. മക്കൾ: ശിവരാമൻ, ശിവകുമാർ. മരുമകൾ: ജ്യോത്സന.