കൽപകഞ്ചേരി: തവളംചിന കരിനിരപ്പ് കുന്നത്ത് ചോയിയുടെ മകൻ ഗംഗാധരൻ (62) നിര്യാതനായി. മാതാവ്: ചീരു. ഭാര്യ: രാധ. മക്കൾ: രജീഷ് ബാബു, വിജീഷ്, ജിജിമോൾ. മരുമക്കൾ: ജിനു (വെന്നിയൂർ), അഞ്ജലി. സഹോദരങ്ങൾ: ഗോപാലൻ, ദിവാകരൻ, തങ്ക, ബേബി, അമ്മു.