കയ്പമംഗലം: പഞ്ചായത്ത് ഒാഫിസിന് കിഴക്കുവശം പാണാട്ട് പരേതനായ ശങ്കരൻകുട്ടിയുടെ മകൻ ശിവപ്രകാശ് (61) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സിബിൻ, കണ്ണൻ, പരേതനായ മണി. മരുമക്കൾ: അഭിരാമി, രാഗി.