പുലാമന്തോൾ: കട്ടുപ്പാറ തെങ്ങ് വളപ്പിലെ പരേതനായ ചെമ്മല മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: സുഹറ (പേങ്ങാട്ടിരി). മക്കൾ: മൂസക്കുട്ടി, നൗഷാദ്, നൗഫൽ ബാബു. മരുമക്കൾ: റംലത്ത് (മുതുകുർശ്ശി), ആരിഫ (കരിങ്ങനാട്), സജ്ന (ഒറ്റപ്പാലം).